0

Ranbir Kapoor | പുല്ലുപോലല്ലേ കോടിക്കണക്കിന് രൂപ വേണ്ടെന്ന് വച്ചത്! രൺബീർ കപൂർ പുതിയ സിനിമയ്ക്കായി എടുത്ത തീരുമാനം

Share
Spread the love

Auto Refresh and Link Loop

05

News18 Malayalam

സിനിമയുടെ ലാഭത്തിന്റെ ഒരു പങ്കും രൺബീറിനുള്ളതാകും. സന്ദീപിന്റെ ചിത്രം, ‘തു ജൂത്തീ മെയ്ൻ മക്കർ’ സിനിമകൾക്ക് ശേഷം ഇക്കൊല്ലം ഇറങ്ങുന്ന രൺബീർ കപൂർ ചിത്രമാകും ഇത്. രശ്‌മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരാണ് മറ്റഭിനേതാക്കൾ