0

അന്ന ലെഷെനെവ: ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മൂന്നാം ഭാര്യയായ റഷ്യക്കാരി

Share
Spread the love

Auto Refresh and Link Loop

01

News18 Malayalam

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ (Pawan Kalyan) സ്ഥാനാരോഹണ ചടങ്ങിൽ സാരി അണിഞ്ഞ വിദേശ വനിതയിലേക്ക് പലരുടെയും കണ്ണുടക്കിയിരിക്കും. അവിടെക്കണ്ട റഷ്യൻ സുന്ദരിയുടെ പേര് അന്ന ലെഷെനെവ. അദ്ദേഹത്തിന്റെ ഭാര്യയാണ് അന്ന. ആദ്യ രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടെങ്കിലും, കഴിഞ്ഞ പത്തു വർഷമായി പവൻ കല്യാണിന്റെ മൂന്നാം വിവാഹബന്ധം അതിശക്തമായി മുന്നേറുകയാണ്