0

King of Kotha | ബോക്സ് ഓഫീസിൽ കൊത്തയുടെ ആദ്യദിന കളക്ഷൻ തുക; ഏറ്റവും കൂടുതൽ പ്രതികരണം കൊച്ചിയിൽ – News18 മലയാളം

Share
Spread the love

Auto Refresh and Link Loop

01

News18 Malayalam

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായ മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’ (King of Kotha) കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു. ചിത്രം സമ്മിശ്ര പ്രതികരണം നേടിവരികയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിൽ ഒരു ഗ്യാങ് ലീഡറിന്റെ വേഷത്തിലാണ് ദുൽഖർ. ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്