0

RR vs RCB, IPL 2024 Eliminator: വിരാട് കോഹ്ലിക്ക് ഭീകരാക്രമണ ഭീഷണി? പരിശീലനം റദ്ദാക്കി ആർസിബി

Share
Spread the love

Auto Refresh and Link Loop

06

News18 Malayalam

“ആർസിബിയുടെ ഏതെങ്കിലും ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല. പ്രതികളെ പിടികൂടുന്നതിന് മുമ്പ് അവർ പരിശീലനം റദ്ദാക്കി. യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ ഇരുടീമുകൾക്കായി ഞങ്ങൾ ക്രമീകരണങ്ങൾ ചെയ്‌തു, വൈകുന്നേരങ്ങളിൽ പോലും രാജസ്ഥാൻ പരിശീലനം നടത്തി. ഇന്നലെ വൈകുന്നേരം അഹമ്മദാബാദിൽ നടന്ന മത്സരം കാണുവാൻ നിരവധിപേർ എത്തിയിരുന്നു. പരിഭ്രാന്തരാകേണ്ട ഒരു കാരണവുമില്ല,” ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഉദ്യോഗസ്ഥൻ പറയുന്നു.