0

Kalki 2898 AD | ആദ്യ ദിനം 100 കോടി; ഇങ്ങനെ പോയാൽ ഒരാഴ്ചയിൽ എന്താകും! കൽക്കിയുടെ ബോക്സ് ഓഫീസ് പ്രവചനം

Share
Spread the love

Auto Refresh and Link Loop

04

News18 Malayalam

ഇന്ത്യയിലെ ഇതുവരെയുള്ള ആദ്യ ദിവസത്തെ മുൻകൂർ ബുക്കിംഗ് കളക്ഷൻ പട്ടിക (ഉറവിടം: sacnilk): ബാഹുബലി 2: 100 കോടി+, കെജിഎഫ് 2: 80.3 കോടി രൂപ, കൽക്കി 2898 എഡി: 60 കോടി രൂപ (പ്രതീക്ഷിക്കുന്നത്), ആർആർആർ: 58.73 കോടി രൂപ, സലാർ: 48.94 കോടി രൂപ, സാഹോ: 35 കോടി രൂപ, ആദിപുരുഷ്: 26.39 കോടി