0

HBD MOHANLAL|നൻപൻ ഡാ; കൃത്യം 12 മണിക്ക് തന്നെ അത് എത്തി; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Share
Spread the love

Auto Refresh and Link Loop

01

News18 Malayalam

മലയാളിയുടെ സ്വകാര്യ അഹങ്കാരം ‘ലാലേട്ടന്റെ 64-ാം ജന്മദിനമാണ് ഇന്ന് താരരാജാവിന്റെ പിറന്നാൾ ഗംഭീരമാക്കാൻ നാടാകെ ഒരുങ്ങികഴിഞ്ഞു. മാഷപ്പ് വീഡിയോകളും ആശംസാ വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.