0

ബാഹുബലി മുതൽ കൽക്കി വരെ; 500 കോടി ക്ലബിൽ ഇടം നേടിയ പ്രഭാസ് ചിത്രങ്ങൾ

Share
Spread the love

Auto Refresh and Link Loop

05

News18 Malayalam

കൽക്കി 2898 എഡി- റെക്കോർഡ് ഓപ്പണിങ് കളക്ഷനുമായി മുന്നേറുന്ന ചിത്രം. മൂന്ന് ദിവസംകൊണ്ട് ഈ വർഷത്തെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന​ ഇന്ത്യൻ ചിത്രമായി മാറി. 1000 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധാനം നാഗ് അശ്വിൻ. റിലീസ് തീയതി 2024 ജൂൺ 27, ആഗോള കളക്ഷൻ (4 ദിവസം)- 550 കോടി രൂപ