0

അവസാന പന്തിൽ സിക്സ്! മുംബൈ ഇന്ത്യൻസിനെ വിജയപ്പിച്ച മലയാളി സജന സജീവൻ| Meet Malayali Cricketer Sajana Sajeevan Mumbai Indians Latest Star – News18 മലയാളം

Share
Spread the love

Auto Refresh and Link Loop

08

News18 Malayalam

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇത്തരമൊരു സമ്മർദ നിമിഷം വന്നുചേരുമെന്നും ഒട്ടും കരുതിയില്ലെന്നും സജന പറയുന്നു. ‘‘ഇതെന്റെ അവസരമാണ്. നന്നായി കളിച്ചാൽ ജീവിതം തന്നെ മാറ്റിയേക്കാം. പിന്നെ ഒന്നും നോക്കിയില്ല, സിക്സടിക്കാൻ തന്നെ ശ്രമിച്ചു’’- സജന പറഞ്ഞു.