0

David Warner | ‘ എനിക്ക് വളരെ വിലപ്പെട്ടതാണ് അത് ദയവായി തിരികെ നല്‍കൂ’ ടെസ്റ്റ് ക്യാപ് മോഷണം പോയെന്ന് ഡേവിഡ് വാര്‍ണര്‍

Share
Spread the love

Auto Refresh and Link Loop

01

News18 Malayalam

കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏറെ സങ്കടത്തിലാണ്. പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനായി സിഡ്നയിലേക്ക് യാത്ര ചെയ്യവെ തന്റെ വിലയേറിയ ഒരു വസ്തു നഷ്ടപ്പെട്ടതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ താരം പറഞ്ഞു.