0

കിരീട ജേതാവിന് ലഭിക്കുന്ന സമ്മാന തുകയെത്ര? റണ്ണറപ്പിന് എത്ര കിട്ടും? സമ്മാനത്തുക ഞെട്ടിക്കും!What is the prize money for the top-4 teams of T20 World Cup 2024? – News18 മലയാളം

Share
Spread the love

Auto Refresh and Link Loop

05

News18 Malayalam

ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് സൂപ്പര്‍ എട്ടില്‍ പുറത്തായ ടീമുകള്‍. വമ്പന്‍ സമ്മാനത്തുക എന്നതിലുപരിയായി അഭിമാന കിരീടം എന്നതാണ് താരങ്ങളുടെ ലക്ഷ്യം. ഐസിസി കിരീടം നേടുകയെന്നത് ഒട്ടും എളുപ്പമല്ല. ശക്തമായ പോരാട്ടം തന്നെ ഇതിനായി കാഴ്ചവെക്കണം.