0

L2E | ഖുറേഷി എബ്രഹാം ഈ വർഷം തീയറ്ററുകളിൽ എത്തുമോ? ‘എമ്പുരാൻ’ റിലീസിനെക്കുറിച്ച് മോഹൻലാൽ

Share
Spread the love

Auto Refresh and Link Loop

06

News18 Malayalam

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എമ്പുരാന്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവന്നത്.