0

അപൂർവ രോഗം; കേൾവിശക്തി നഷ്ടമായെന്ന് ഗായിക അൽക്ക യാഗ്നിക്| Singer Alka Yagnik diagnosed Rare Hearing Loss Caused By Viral Infection – News18 മലയാളം

Share
Spread the love

Auto Refresh and Link Loop

04

News18 Malayalam

ബോളിവുഡിൽ ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ് അൽക്ക യാഗ്നിക്. മാധുരി ദീക്ഷിത്, ജൂഹി ചൗള, ശ്രീദേവി തുടങ്ങിയവർക്കു വേണ്ടിയായിരുന്നു അൽക്കയുടെ കൂടുതൽ പാട്ടുകളും. 90കളിലെ അൽക്ക യാഗ്നിക് പ്രണയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകർക്ക് പ്രിയപ്പെട്ടവയാണ്. (Image: Instagram/ therealalkayagnik)