0

Jyothirmayi | 11 വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ്; ജ്യോതിർമയി വീണ്ടും മലയാള സിനിമയിലേക്ക്

Share
Spread the love

Auto Refresh and Link Loop

03

News18 Malayalam

ഹൗസ്ഫുൾ, എമിലി, സ്ഥലം, ഉറവ തുടങ്ങിയ ചിത്രങ്ങളാണ് ജ്യോതിർമയിയുടെതായി ഏറ്റവും ഒടുവിൽ ഉണ്ടായത്. ഈ ചിത്രങ്ങൾ എല്ലാം 2013ലേതാണ്. മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് ജ്യോതിർമയി