0

ഹാട്രിക്ക് ഹിറ്റടിക്കുമോ? മെറിലാൻഡ് സിനിമാസിന്റെ മൂന്നാമത്തെ വിനീത് ശ്രീനിവാസൻ സിനിമ വരുന്നു

Share
Spread the love

Auto Refresh and Link Loop

01

News18 Malayalam

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.