0

ഡക്ക് ഡക്ക് ഡക്കേ! ഡക്കുകളുടെ നാണക്കേടിന്റെ റെക്കോഡിൽ കാ‍ർത്തിക്കിനൊപ്പം ഇനി രോഹിത് ശ‍ർമയും| Rohit Sharma Equals Dinesh Karthiks Unwanted Record of Most Ducks in IPL History – News18 മലയാളം

Share
Spread the love

Auto Refresh and Link Loop

05

News18 Malayalam

15 ഡക്കുകളുമായി പീയൂഷ് ചാവ്ള, മൻദീപ് സിങ്, ഗ്ലെൻ മാക്സ്വെൽ, സുനിൽ നരെയ്ൻ എന്നിവർ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മനീഷ് പാണ്ഡേ, റാഷിദ് ഖാൻ, അമ്പാട്ടി റായുഡു എന്നിവർ 14 ഡക്കുകളുമായി മൂന്നാം സ്ഥാനത്താണ്. ഹർഭജൻ സിങ്, പാർഥിവ് പട്ടേൽ, അജിങ്ക്യ രഹാനെ എന്നിവർ 13 തവണ ഡക്കായി മൂന്നാം സ്ഥാനത്തുണ്ട്. 12 തവണ ഡക്കായിട്ടുള്ള ഗൌതം ഗംഭീർ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.