0

‘ടീമിന് സംഭാവന നൽകാനാകുന്നില്ല; ഒരു ഇടവേള വേണമെന്ന് തോന്നി’; ടീമിൽ നിന്ന് സ്വയം മാറിയെന്ന് ഗ്ലെൻ മാക്‌സ്‌വെല്‍| Glenn Maxwell Says He Asked RCB Management to Drop Him for SRH Game – News18 മലയാളം

Share
Spread the love

Auto Refresh and Link Loop

06

News18 Malayalam

ഈ സീസണിൽ 0,3,28,0,1,0 എന്നിങ്ങനെയാണ് മാക്‌സ്‌വെല്ലിന്റെ സ്കോറുകൾ. ഈ സീസണിലെ ആർസിബിയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണ് ഇന്നലത്തേത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പൊരുതിയാണ് കീഴടങ്ങിയത്.