0

മോഹൻലാലിന്റെ ചിത്രത്തിൽ കണ്ട് മമ്മൂട്ടി ഇടപെട്ട് സ്വന്തം സിനിമയിലെ നായികയാക്കി; ഇത് ഭാഗ്യമെന്ന് അഷ്‌കർ സൗദാൻ

Share
Spread the love

Auto Refresh and Link Loop

06

News18 Malayalam

നീണ്ട വർഷങ്ങളുടെ ഇടവേള അവസാനിപ്പിച്ച് റായ് ലക്ഷ്മി വീണ്ടും മലയാള സിനിമയിലേക്ക് വരികയാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ ‘ഒരു കുട്ടനാടൻ ബ്ലോഗിൽ’ ആയിരുന്നുവെങ്കിൽ, അടുത്ത ചിത്രം അദ്ദേഹത്തിന്റെ അനന്തരവനായ അഷ്‌കർ സൗദാൻറെ സിനിമയാണ്