0

Mohanlal | പുറത്ത് കോരിച്ചൊരിയുന്ന മഴ, എന്നിട്ടും ലാലേട്ടൻ എത്തി; സെറ്റ് ഒന്നടങ്കം ചേർന്ന് സർപ്രൈസ് പിറന്നാൾ ആഘോഷം

Share
Spread the love

Auto Refresh and Link Loop

08

News18 Malayalam

കൃഷ്ണപ്രഭയുടെ ഗാനാലാപനവും ഉണ്ടായിരുന്നു. ഇർഷാദ് അലി, നന്ദലാൽ, ഡിക്സൻ പൊടുത്താസ്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ഛായാഗ്രാഹകൻ ഷാജികുമാർ, പ്രകാശ് വർമ്മ, എന്നിവരും യൂണിറ്റിലെ എല്ലാ വിഭാഗത്തിലുള്ളവരും ആശംസകൾ നേർന്നു സംസാരിച്ചു. തന്നോട് ആത്മാർത്ഥമായി പ്രകടിപ്പിച്ച ഈ സന്തോഷ നിമിഷങ്ങൾക്ക് മോഹൻലാൽ നന്ദി പറഞ്ഞു കൊണ്ടാണ് സന്തോഷത്തിൻ്റെ രാവുകൾക്ക് തിരശ്ശീല വീണത്. പി.ആർ.ഒ.- വാഴൂർ ജോസ്