0

Malayalam cinema | ഒരു മലയാള പടം 100 കോടി അടിച്ചാൽ നിർമാതാവിന് എത്രരൂപ കിട്ടും?

Share
Spread the love

Auto Refresh and Link Loop

05

News18 Malayalam

നിർമ്മാതാവാണ് സിനിമകളിൽ നിക്ഷേപം നടത്തുക. ഒരു സിനിമ നിർമ്മിക്കാൻ നിർമ്മാതാവ് മുടക്കുന്ന പണത്തെ ‘ബജറ്റ്’ എന്ന് വിളിക്കുന്നു. അഭിനേതാക്കളുടെ ഫീസ്, പ്രതിഫലം, ക്രൂ അംഗങ്ങൾ, സാങ്കേതിക വിദഗ്ദർ, മറ്റ് ചിലവ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ ചെലവുകൾ കൂടാതെ, ഒരു സിനിമ പൂർത്തിയായിക്കഴിഞ്ഞാൽ, സിനിമയുടെ പ്രൊമോഷൻ, പരസ്യ ചെലവുകൾ തുടങ്ങിയവയും നിർമ്മാതാവ് വഹിക്കണം