0

Mandira Bedi | മന്ദിരാ ബേദി മലയാളത്തിൽ; അരങ്ങേറ്റം ടൊവിനോ ചിത്രം ‘ഐഡന്റിറ്റി’യിൽ – News18 മലയാളം

Share
Spread the love

Auto Refresh and Link Loop

06

News18 Malayalam

50 കോടിയിൽ പരം മുതൽമുടക്കിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുക. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്