0

IPL 2024, RCB vs PBKS : കോഹ്ലിയുടെ ക്ലാസിക്; ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ്; ബെംഗളൂരുവിനെ 4 വിക്കറ്റ് ജയം

Share
Spread the love

Auto Refresh and Link Loop

08

News18 Malayalam

പഞ്ചാബിനുവേണ്ടി കഗിസോ റബാദ, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ രണ്ടും സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോം വിക്കറ്റും നേടി. നേരത്തേ 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിനായി കൂടുതല്‍ റണ്‍സ് നേടിയത്. പഞ്ചാബിന്റെ തുടക്കം കരുതലോടെയായിരുന്നു. പവര്‍ പ്ലേയില്‍ 40 റണ്‍സേ നേടാന്‍ സാധിച്ചുള്ളൂ.  (IPL Photo)