0

Unni Mukundan | ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ മിത്ത് വിവാദത്തിന്റെ മറുപടിയോ; ഷംസീറിന്റെ പരാമർശം കൂട്ടിവായിക്കണോ?

Share
Spread the love

Auto Refresh and Link Loop

01

News18 Malayalam

നടൻ ഉണ്ണി മുകുന്ദനും (Unni Mukundan), സംവിധായകൻ രഞ്ജിത്ത് ശങ്കറും (Ranjith Sankar) കൈകോർക്കുന്ന മലയാള ചിത്രം ‘ജയ് ഗണേഷ്’ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ഭക്തിയുടെ പശ്ചാത്തലത്തിൽ ടൈറ്റിൽ നൽകിയ ചിത്രമാണ് ‘ജയ് ഗണേഷ്’. ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേരും അങ്ങനെ തന്നെയെന്നാണ് സൂചന. ആദ്യമായാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ഉണ്ണി നായകനാവുന്നത്